ലക്‌നോ: ഉത്തര്‍പ്രദേശില്‍ പതിനാറുകാരിയെ തോക്കു ചൂണ്ടി പീഡിപ്പിച്ചു. ബുധനാഴ്ച മുസാഫര്‍നഗറിലാണ് സംഭവമുണ്ടായത്.
പെണ്‍കുട്ടിയെ വീട്ടില്‍ നിന്നും പിടിച്ചിറക്കിക്കൊണ്ടുപോയി മാനഭംഗപ്പെടുത്തുകയായിരുന്നവത്രേ.
മാത്രമല്ല, സംഭവം പൊലീസില്‍ അറിയിക്കരുതെന്ന് യുവാവ് പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിയതായും പൊലീസ് അറിയിച്ചു.
പെണ്‍കുട്ടിയുടെ സഹോദരന്റെ പരാതിയില്‍ പ്രതിയെ അറസ്റ്റ് ചെയ്തു.