Ration card issues

തിരുവനന്തപുരം: റേഷന്‍ കാര്‍ഡുകളിലെ ക്രമക്കേടുകള്‍ സംബന്ധിച്ച് 7 ലക്ഷം പരാതികള്‍ ലഭിച്ചെന്ന് ഭക്ഷ്യമന്ത്രി പി തിലോത്തമന്‍.

ഇതില്‍ ഏറ്റവും കൂടുതല്‍ പരാതികള്‍ ലഭിച്ചത് കൊല്ലത്ത് നിന്നാണ്. അര്‍ഹരായവര്‍ മുന്‍ഗണന പട്ടികയില്‍ നിന്ന് പുറത്താകില്ലെന്നും മന്ത്രി നിയമസഭയില്‍ അറിയിച്ചു.

Top