സംസ്ഥാനത്തെ റേഷന്‍ കടകള്‍ ഓഗസ്റ്റ് 30ന് തുറക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് ഓണം പ്രമാണിച്ച് എല്ലാ റേഷന്‍ കടകളും ഓഗസ്റ്റ് 30ന് (ഞായര്‍) പ്രവര്‍ത്തിക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു.

ഇതിന് പകരമായി സെപ്റ്റംബര്‍ ഒന്നിന് റേഷന്‍ കടകള്‍ക്ക് അവധിയായിരിക്കും. ഓഗസ്റ്റ് മാസത്തെ റേഷന്‍ വിതരണം സെപ്റ്റംബര്‍ അഞ്ചു വരെ ദീര്‍ഘിപ്പിച്ചിട്ടുണ്ട്.

Top