തിരുവനന്തപുരം: റേഷൻ വ്യാപാരികളുടെ കുറഞ്ഞവേതനം 16000 രൂപയായി വർധിപ്പിച്ചു.
350വരെ കാർഡുകളുള്ള റേഷൻ കടകൾക്കാണ് ഈ തുക നിശ്ചയിച്ചത്.
350 മുതൽ 2100 വരെ കാർഡുകളുള്ളവരെ വിവിധ സ്ലാബുകളായി തിരിച്ചു. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.