സ്മാര്‍ട്ട് ഫോണ്‍ പുറത്തിറക്കാനൊരുങ്ങി പ്രമുഖ സിനിമ ക്യാമറാ നിര്‍മാതാക്കളായ റെഡ്

സ്മാര്‍ട്ട് ഫോണ്‍ പുറത്തിറക്കാന്‍ ഒരുങ്ങി പ്രമുഖ സിനിമ ക്യാമറാ നിര്‍മാതാക്കളായ റെഡ്.

റെഡിന്റെ ആദ്യ സ്മാര്‍ട്‌ഫോണായ ‘ഹൈഡ്രജന്‍ വണ്‍’ ഉടന്‍ പുറത്തിറങ്ങുമെന്നാണ് സൂചന. ഹോളോഗ്രാഫിക് ഡിസ്‌പ്ലേ ആണ് ഫോണിന്റെ പ്രധാന പ്രത്യേകത.

2018-ല്‍ വിപണിയിലെത്തുന്ന ഹൈഡ്രജന്‍ വണ്‍ ഇന്ത്യയിലെത്തുന്ന കാര്യം ഉറപ്പല്ല. ഇത് കൂടാതെ പല പ്രമുഖ സ്മാര്‍ട്ട് ഫോണ്‍ കമ്പനികള്‍ക്കും റെഡ് ക്യാമറകള്‍ നിര്‍മിക്കുന്നുണ്ട്.

Top