relation appoinment-oommenchandy support-vigilance probe

oommenchandy

കൊച്ചി: യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്തെ ബന്ധുനിയമനവുമായി ബന്ധപ്പെട്ട് വിജിലന്‍സ് അന്വേഷണം നടക്കട്ടെയെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. പത്തുവര്‍ഷത്തെ നിയമനങ്ങള്‍ അന്വേഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.

തന്റെ ബന്ധുവിന് നിയമനം നല്‍കിയത് ഐ.എന്‍.ടി.യു.സി നേതാവെന്ന പരിഗണനയിലായിരുന്നുവെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു

Top