തിരുവനന്തപുരം:ബന്ധു നിയമന വിവാദത്തില്‍ ഇ.പി ജയരാജനെതിരെ ത്വരിതപരിശോധക്ക് വിജിലന്‍സ് ഒരുങ്ങുന്നു.പൂജാ അവധി കഴിഞ്ഞതിന് ശേഷം നടപടി തുടങ്ങനാണ് ആലോചന.അന്വേഷണം നടത്തിയില്ലെങ്കില്‍ വിശ്വാസ്യത തകരുമെന്ന നിലപാടിലാണ് വിജിലന്‍സ്