റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന് മൂന്നു മാസം കൊണ്ട് 9,108 കോടി രൂപ ആദായം

മുംബൈ: ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ കമ്പനിയായ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന് മൂന്നു മാസത്തിനുള്ളില്‍ 9,108 കോടി രൂപ ആദായം.

നടപ്പു സാമ്പത്തിക വര്‍ഷത്തെ ലാഭം 7,113 കോടി രൂപയില്‍ നിന്ന് 9,108 കോടി രൂപയായാണ് ഉയര്‍ന്നത്.

കഴിഞ്ഞ വര്‍ഷം ഇതേകാലയളവിലെ ലാഭം 8,196 കോടി രൂപയായിരുന്നു.

Top