റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ് ലിമിറ്റഡിന്റെ ഓഹരികളില്‍ ഉയര്‍ച്ച

sensex

മുംബൈ : റിലയന്‍സ് കമ്യൂണിക്കേഷന്‍സ് ലിമിറ്റഡിന്റെ ഓഹരികള്‍ 4.6 ശതമാനം ഉയര്‍ന്നു. കമ്പനിയുടെ ഓഹരികളില്‍ 4.6 ശതമാനം ഉയര്‍ച്ചയാണ് തിങ്കളാഴ്ച ഓഹരി വിപണിയില്‍ രേഖപ്പെടുത്തിയത്.

കമ്പനിയുടെ ഓഹരി വില 2.18 ശതമാനം ഉയര്‍ന്ന് 21.10 രൂപ നിരക്കിലാണ് വ്യാപാരം നടന്നത്. അതിനാല്‍ ഡിസംബറോടെ ആര്‍കോമിന്റെ കടബാധ്യത 60 ശതമാനമായി കുറയ്ക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായി അംബാനി ഗ്രൂപ്പ് വ്യക്തമാക്കി.

Top