കൊച്ചി: യുവനടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയെ അങ്കമാലി കോടതിയില്‍ ഹാജരാക്കിയില്ല.
അതേസമയം, സുനിയുടെ റിമാന്‍ഡ് കാലാവധി 30 വരെ നീട്ടി.
സുനിയെ ഹാജരാക്കണമെന്ന് ആവശ്യപ്പെട്ട് അഡ്വ.ആളൂര്‍ കോടതിയില്‍ അപേക്ഷ നല്‍കി.
മാത്രമല്ല, സുനിയെ കോടതിയില്‍ ഹാജരാക്കാത്തതിന് പിന്നില്‍ ഗൂഢാലോചനയാണെന്ന് അഡ്വ. ആളൂര്‍ ആരോപിച്ചു.