remesh chennithala statement

remesh chennithala

തിരുവനന്തപുരം : പൊതുമേഖല സ്ഥാപനങ്ങളില്‍ നിയമിച്ച മുഴുവന്‍ സി.പി.എം നേതാക്കളുടെ മക്കളെയും ഒഴിവാക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

ഇ.പി ജയരാജന്റ നേതൃത്വത്തില്‍ അഴിമതിയാണ് നടക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു.

ജയരാജന്റെ ഭാര്യാസഹോദരിയും കണ്ണൂര്‍ എംപിയുമായ പികെ ശ്രീമതിയുടെ മകന്‍ സുധീര്‍ നമ്പ്യാരെ കെഎസ്ഇഐ ഡയറക്ടറായി നിയമിച്ചിരുന്നു.

എന്നാല്‍ ഈ നിയമനം വിവാദമായിരുന്നു.അതിനെ തുടര്‍ന്ന് സുധീര്‍ നമ്പ്യാരുടെ നിയമനം ഇന്നലെ റദ്ദാക്കി.

അതേ സമയം,മുഖ്യമന്ത്രി പിണറായി വിജയന്‍ മോദി ഭക്തനായി മാറിക്കഴിഞ്ഞെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.

Top