remesh chennithala’s statement against CPM

remesh chennithala

തിരുവനന്തപുരം: ശ്രീനാരായണഗുരുവിനെ ഹിന്ദു സന്യാസിയാക്കാനുള്ള ബിജെപിയുടെ ശ്രമം അപഹാസ്യമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

വര്‍ഗീയത വളര്‍ത്താനാണ് ബിജെപിയുടെ നീക്കമെന്നും ചെന്നിത്തല ആരോപിച്ചു.

വര്‍ഗീയത വളര്‍ത്തുന്നതില്‍ ബിജെപിയും സിപിഎമ്മും മത്സരിക്കുകയാണെന്നും രമേശ് ചെന്നിത്തല തിരുവനന്തപുരത്ത് പറഞ്ഞു.

Top