എല്ലാ വിഷയങ്ങളും അമ്മയുടെ യോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്ന് രമ്യ നമ്പീശന്‍

remya

കൊച്ചി: വനിതാ സിനിമാ പ്രവര്‍ത്തകരുടെ സംഘടന വുമണ്‍ ഇന്‍ കളക്ടീവ് ബദല്‍ സംഘടനയല്ലെന്നും, വുമണ്‍ ഇന്‍ കളക്ടീവ് ഒരു സംഘടനയ്ക്കും എതിരല്ലന്നും നടി രമ്യ നമ്പീശന്‍.

അമ്മയുടെ വാര്‍ഷിക യോഗത്തില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴാണ് അവര്‍ പ്രതികരിച്ചത്. അമ്മയുടെ എക്‌സിക്യൂട്ടീവ് അംഗം കൂടിയാണ് രമ്യ.

നിലവിലെ സംഭവവികസങ്ങളുമായി ബന്ധപ്പെട്ട് എല്ലാ വിഷയങ്ങളും അമ്മയുടെ യോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്നും രമ്യ വ്യക്തമാക്കി.

Top