കൊട്ടാക്കമ്പൂര്‍ ഭൂമി ഇടപാട്; ജോയ്‌സ് ജോര്‍ജ്ജ് എംപി രേഖകള്‍ ഹാജരാക്കിയില്ല

Joyce George MP

തൊടുപുഴ: കൊട്ടാക്കമ്പൂര്‍ ഭൂമി ഇടപാടില്‍ ജോയ്‌സ് ജോര്‍ജ്ജ് എംപി ദേവികുളം സബ് കളക്ടര്‍ മുന്‍പാകെ ഇന്നും രേഖകള്‍ ഹാജരാക്കിയില്ല.

ഇന്ന് രേഖകള്‍ ഹാജരാക്കണമെന്ന് ആവശ്യപ്പെട്ട് സബ് കളക്ടര്‍ ഡോ. രേണു രാജ് നോട്ടിസ് അയച്ചിരുന്നു. എന്നാല്‍, എംപിക്കു പകരം അഭിഭാഷകര്‍ ഇന്ന് സബ് കളക്ടറുടെ ഓഫിസിലെത്തിയെങ്കിലും രേഖകള്‍ ഹാജരാക്കിയില്ല.

Top