ആധാര്‍ ഉപയോഗിക്കാതിരുന്നാല്‍ പ്രവര്‍ത്തനരഹിതമാകുമെന്ന് റിപ്പോര്‍ട്ട്

Adhar

ന്യൂഡല്‍ഹി: മൂന്നുവര്‍ഷം ഉപയോഗിക്കാതിരുന്നാല്‍ ആധാര്‍ പ്രവര്‍ത്തന രഹിതമാകുമെന്ന് റിപ്പോര്‍ട്ട്.

ബാങ്ക് അക്കൗണ്ട്, പാന്‍, ഇപിഎഫ്ഒ തുടങ്ങിയ പദ്ധതികള്‍ക്കേതെങ്കിലും ആധാര്‍ ബന്ധിപ്പിക്കാതിരുന്നാലാണ് ആധാര്‍ പ്രവര്‍ത്തനരഹിതമാകുക.

വിവിധ സാമ്പത്തിക ഇടപാടുകള്‍, സര്‍ക്കാരിന്റെ സാമൂഹ്യ സുരക്ഷാ പദ്ധതികള്‍, ആദായനികുതി റിട്ടേണ്‍ നല്‍കല്‍ തുടങ്ങിയവയ്‌ക്കെല്ലാം ഇപ്പോള്‍ ആധാര്‍ നിര്‍ബന്ധമാണ്.

Top