സ്വര്‍ണ്ണത്തിന്റെ വില വീണ്ടും ഉയര്‍ന്നു. തലസ്ഥാനത്ത് സ്വര്‍ണ്ണ വിലയില്‍ 200 രൂപയാണ് വര്‍ദ്ധനവുണ്ടായിരിക്കുന്നത്.
ദില്ലിയില്‍ 10 ഗ്രാം സ്വര്‍ണ്ണത്തിന് 30,400 രൂപയാണ് ഇപ്പോഴത്തെ വില. അന്താരാഷ്ട്ര വിപണിയിലും സ്വര്‍ണ്ണവില കുതിച്ചുയര്‍ന്നിരിക്കുയാണ്.
രൂപയും ഡോളറും തമ്മിലുള്ള വിനിമയ നിരക്കും, അന്താരാഷ്ട്ര രാഷ്ട്രീയത്തില്‍ ഉണ്ടാകുന്ന മാറ്റങ്ങളും സ്വര്‍ണ്ണ വിലയില്‍ സ്വാധീനം ചെലുത്തുന്നുണ്ട്.