കൊച്ചി: സംസ്ഥാനത്ത് കക്ഷിഭേദമന്യേ കയ്യേറ്റത്തെ ചെറുക്കുമെന്ന് റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്‍.
ചിന്നക്കനാല്‍ അടക്കമുള്ള പ്രദേശങ്ങളിലെ കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുന്ന നടപടികളുമായി മുന്നോട്ട് പോകുമെന്നും മന്ത്രി പറഞ്ഞു.
മലപ്പുറം ഉപതിരഞ്ഞെടുപ്പ് ഭരണവിരുദ്ധ വികാരമായി കാണാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.