revenue minister on replacing useless land issued

തിരുവനന്തപുരം: ഉപയോഗയോഗ്യമല്ലാത്ത ഭൂമി ലഭിച്ചവര്‍ക്ക് ഭൂരഹിതരില്ലാത്ത കേരളം പദ്ധതി വഴി ഭൂമി മാറ്റിനല്‍കുമെന്ന് റവന്യുമന്ത്രി ഇ ചന്ദ്രശേഖരന്‍.

281.96 ഹെക്ടര്‍ ഭൂമി വിതരണത്തിനായി കണ്ടെത്തിയിട്ടുണ്ടെന്നും മന്ത്രി നിയമസഭയില്‍ പറഞ്ഞു.

Top