തോമസ് ചാണ്ടി ഭൂമി കൈയേറിയെങ്കില്‍ പരിശോധിക്കുമെന്ന് റവന്യൂ മന്ത്രി

e-chandrashekaran

തിരുവനന്തപുരം: മന്ത്രി തോമസ് ചാണ്ടി ഭൂമി കൈയേറിയെങ്കില്‍ പരിശോധിക്കുമെന്ന് റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍.

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം കൈയേറ്റം ഉണ്ടായിട്ടില്ലെന്നും റവന്യൂ മന്ത്രി അവകാശപ്പെട്ടു.

എന്നാല്‍, നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്ന് മന്ത്രി തോമസ് ചാണ്ടി പറഞ്ഞു.

Top