തിരുവനന്തപുരം: ബംഗാളില്‍ നിന്ന് 800 മെട്രിക് ടണ്‍ അരിയെത്തിച്ചുവെന്ന് സഹകരണവകുപ്പുമന്ത്രി കടകംപള്ളി സുരേന്ദ്രന്‍.
തിങ്കളാഴ്ച മുതല്‍ 480 പ്രാഥമിക സഹകരണസംഘങ്ങള്‍ വഴി കിലോക്ക് 25 രൂപ നിരക്കില്‍ അരി വിതരണം ചെയ്യും.
അടുത്ത വെള്ളിയാഴ്ചയ്ക്കകം 1700 മെട്രിക് ടണ്‍ അരി കൂടി എത്തിക്കുമെന്നും മന്ത്രി പറഞ്ഞു.