Rishiraj Singh made jail DGP, A letter of discontent send to chief secretary

തിരുവനന്തപുരം: ഡിജിപി നിയമനം അതൃപ്തി അറിയിച്ച് ചീഫ് സെക്രട്ടറിക്ക് ഡിജിപി ഋഷിരാജ് സിങ്ങ് കത്തയച്ചു. ബെറ്റാലിയനില്‍ നിന്ന് ചുമതലയൊഴിഞ്ഞ ഋഷിരാജ് സിങ്ങ് പകരം ജയില്‍ വകുപ്പ് ആസ്ഥാനത്ത് ചുമതലയേറ്റില്ല.

സര്‍വീസ് ചട്ടങ്ങള്‍ ലംഘിച്ചാണ് പുതിയ നിയമന ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. മാനദണ്ഡങ്ങള്‍ ലംഘിച്ചുകൊണ്ടുള്ള ഈ ഉത്തരവ് പുനപരിശോധിയ്ക്കണമെന്ന് ചീഫ് സെക്രട്ടറിയോട് കത്തില്‍ ആവശ്യപ്പെട്ടു.

ഡിജിപി ലോക്‌നാഥ് ബെഹ്‌റക്ക് പിന്നാലെയാണ് ഋഷിരാജ് സിങ്ങും അതൃപ്തിയറിയിച്ച് രംഗത്ത് വന്നിരിക്കുന്നത്.

Top