മലപ്പുറം: മലപ്പുറത്ത് ബംഗളൂരു സ്വദേശിയായ യുവാവിനെ മുറിയില്‍ കെട്ടിയിട്ട് സ്വര്‍ണവും പണവും കാറും കവര്‍ന്നതായി പരാതി.
അഞ്ച് ലക്ഷം രൂപയും 13 പവന്‍ സ്വര്‍ണവും കാറുമാണ് കര്‍ണാടക സ്വദേശിയായ മധു വരസയുടെ കൈയ്യില്‍ നിന്ന് തട്ടിയെടുത്തത്. തട്ടിയെടുക്കപ്പെട്ടത്. മലപ്പുറം എം.ബി ആശുപത്രി ഉടമയുടെ മകന്‍ ആദില്‍ യാഷിദ് ഉള്‍പ്പടെ നാല് പേരാണ് സംഭവത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു. ഇവരുടെ സുഹൃത്തായിരുന്നു മധു വരസ.