ചാമ്പ്യന്‍സ് ലീഗില്‍ തകര്‍പ്പന്‍ പ്രകടനവുമായി റോബര്‍ട്ട് ലെവന്‍ഡോവ്സ്‌കി. ബയേണ്‍ മ്യൂണിച്ച് റെഡ് സ്റ്റാറിനെതിരെ 6-0ത്തിന്റെ ഗംഭീര ജയം നേടിയപ്പോള്‍ അതില്‍ നാല് ഗോളും അടിച്ചത് ഈ പോളിഷ് സ്ട്രൈക്കര്‍ ആണ്.
യൂറോപ്പിലെ ഏറ്റവും മികച്ച സ്ട്രൈക്കറായും ഗോളടിയന്ത്രം എന്ന നേട്ടവും ലെവന്‍ഡോവ്സ്‌കി കൈവരിച്ചിരിക്കുന്നത്.
31കാരനായ ലെവന്‍ഡോവ്സ്‌കി തന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനം കാഴ്ച്ച വച്ച് കുതിച്ചുയരുകയാണ്. ലെവന്‍ഡോവ്‌സ്‌കി ഫോമിലെത്തിയതോടെ ക്ലബിനും രാജ്യത്തിനുമായി ഗോളുകള്‍ വാരിക്കോരിയാണ് നല്‍കുന്നത്.
ഈ സീസണില്‍ മാത്രം ലെവന്‍ഡോവ്സ്‌കി അടിച്ചുകൂട്ടിയത് 31 ഗോളുകളാണ്.
Robert Lewandowski:
—25 goals in 20 games this season
—Top scorer in 2019/20 Champions League
—Fifth player to score 60 UCL goals
—Bayern’s all-time leading goalscorer in the Champions League pic.twitter.com/Bg7ZWLMQtU— B/R Football (@brfootball) November 26, 2019
Robert Lewandowski's 2019-20:
Dortmund
Cottbus ⚽
Hertha ⚽⚽
Schalke ⚽⚽⚽
Mainz ⚽
Leipzig ⚽
Red Star ⚽
Cologne ⚽⚽
Paderborn ⚽
Spurs ⚽⚽
Hoffenheim ⚽
Augsburg ⚽
Olympiacos ⚽⚽
Union ⚽
Bochum
Frankfurt ⚽
Olympiacos ⚽
Dortmund ⚽⚽
Dusseldorf
Red Star ⚽⚽⚽⚽ pic.twitter.com/3osCv5uJhs— GOAL (@goal) November 26, 2019