സിംഗപ്പൂർ: സിംബാബ്‌വെ മുൻ പ്രസിഡന്റ്റോബര്ട്ട് മുഗാബെ വൈദ്യപരിശോധനയ്ക്കായി സിംഗപ്പൂരിൽ എത്തി.
മുപ്പത്തേഴുവര്‍ഷം സിംബാബ്‌വെ ഭരിച്ച റോബര്‍ട്ട് മുഗാബെ പട്ടാള അട്ടിമറിയിലൂടെ രാജിവെച്ചതിന് ശേഷം നടത്തുന്ന ആദ്യ വിദേശ സന്ദർശനമാണിത്.
മുഗാബെയുടെ ഭരണമാറ്റത്തിന് ശേഷം സിംബാബ്‌വെയുടെ പുതിയ പ്രസിഡന്റായി എമേര്‍സന്‍ നന്‍ഗാഗ്വാ അധികാരമേറ്റിരുന്നു.