കോട്ടയം: ജില്ലയില്‍ കോവിഡ് – 19 സ്ഥിരീകരിച്ച രണ്ട് പേരുടെ റൂട്ട് മാപ്പ് ജില്ലാ ഭരണകൂടം പുറത്തുവിട്ടു. കോട്ടയം ഒളശ്ശ സ്വദേശിയായ ആരോഗ്യ പ്രവര്‍ത്തകന്റെയും വെള്ളൂരിലെ തമിഴ്നാട് സ്വദേശിയായ റെയില്‍വേ ജീവനക്കാരന്റെയും റൂട്ട്
മാപ്പാണ് പുറത്തുവിട്ടത്.
ഒളശ്ശ സ്വദേശിയായ ആരോഗ്യ പ്രവര്‍ത്തകന്റെ റൂട്ട് മാപ്പ്
വെള്ളൂരിലെ തമിഴ്‌നാട് സ്വദേശിയുടെ റൂട്ട് മാപ്പ്