ബിഎസ്6 പതിപ്പുമായി റോയല്‍ എന്‍ഫീല്‍ഡിന്റെ 350- പതിപ്പ് എത്തുന്നു

റോയല്‍ എന്‍ഫീല്‍ഡിന്റെ ബുള്ളറ്റ് 350-യുടെ ബിഎസ്6 പതിപ്പ് ഉടന്‍ വിപണിയില്‍ എത്തുമെന്ന് റിപ്പോര്‍ട്ട്. ഈ വാഹനത്തിന്റെ ബുക്കിങ് പല റോയല്‍ എന്‍ഫീല്‍ഡ് ഡീലര്‍ഷിപ്പുകളിലും നേരത്തെ ആരംഭിച്ചിരുന്നു.

350-യുടെ ബിഎസ്6 പതിപ്പിന് 346 സിസി, സിംഗിള്‍ സിലിണ്ടര്‍, എയര്‍-കൂള്‍ഡ് എന്‍ജിനായിരിക്കും ഈ വാഹനത്തിന്റെ ഹൃദയം. 5-സ്പീഡ് ട്രാന്‍സ്മിഷന്‍ തന്നെയായിരിക്കും പുത്തന്‍ വാഹനത്തിലും.

കറുപ്പില്‍ പൊതിഞ്ഞ എന്‍ജിനും സൈക്കിള്‍ പാര്‍ട്ടുകളുമായിരിക്കും എന്നാല്‍ ബുള്ളറ്റ് 350-യുടെ സൈക്കിള്‍ പാര്‍ടികളില്‍ മാറ്റമുണ്ടാവില്ലെന്നാണ് റിപ്പോര്‍ട്ട്. അതേസമയം ബുള്ളറ്റ് 350-യുടെ സൈക്കിള്‍ പാര്‍ടികളില്‍ മാറ്റമുണ്ടാവില്ല. ഫ്രെയിം, സസ്‌പെന്‍ഷന്‍, ബ്രേക്ക്, മറ്റ് ഘടകങ്ങളെല്ലാം മാറ്റമില്ലാതെ തുടരുന്നതായിരിക്കും.

Top