തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്‌ക്കെതിരെ പരസ്യ നിലപാടുമായി ആര്‍എസ്പി.
ഓടിനടന്ന് പ്രവര്‍ത്തിക്കാന്‍ രമേശ് ചെന്നിത്തലയ്ക്ക് കഴിയില്ലെന്ന് എ.എ അസീസ് എംഎല്‍എ വിമര്‍ശിച്ചു.
ഉമ്മന്‍ ചാണ്ടിയായിരുന്നു പ്രതിപക്ഷ നേതാവ് ആകേണ്ടിയിരുന്നതെന്നും അസീസ് അഭിപ്രായപ്പെട്ടു.