തിരുവനന്തപുരം : രാമായണത്തെ ആര്‍.എസ്,എസും ബി.ജെ.പിയും ഉപയോഗിക്കുന്നത് അധികാര രാഷ്ട്രീയത്തിനാണെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍.
രാമായണം കൃത്യമായി വായിക്കാത്തവരാണ് ഇത്തരത്തില്‍ വിവാദങ്ങള്‍ ഉണ്ടാക്കുന്നതെന്നും രാമായണം മഹാഭാരതം എന്നത് ഏതെങ്കിലും വിഭാഗങ്ങള്‍ക്ക് തീറെഴുതി നല്കിയിട്ടുള്ളതല്ലെന്നും മന്ത്രി വ്യക്തമാക്കി.