നാളുകളായി നേരില്‍ കാണണമെന്ന് ആഗ്രഹിച്ചു. 80-കാരിയായ രുഗ്മിണിയമ്മയെ വിഡിയോ കോളിലൂടെ വിളിച്ച് മോഹന്‍ലാല്‍. പൂങ്കുന്നത്തെ അഗതി മന്ദിരത്തില്‍ താമസിക്കുന്ന രുഗ്മിണിയമ്മ ഹോഹന്‍ലാലിന്റെ കടുത്ത ആരാധികയാണ്.
അടുത്തിടെയാണ് ഒരു ചാനല്‍ പരിപാടിക്കിടെ മോഹന്‍ലാലിനെ കാണണമെന്ന ആഗ്രഹം രുഗ്മിണി അമ്മ പങ്കുവെച്ചത്..
വിഡിയോ കോളില്‍ ലാലിനെ കണ്ടതോടെ രുഗ്മിണി അമ്മയ്ക്ക് ആഹ്ലാദമായി. കോവിഡ് മാറി കഴിയുമ്പോള്‍ നേരില്‍ കാണാമെന്ന ഉറപ്പാണ് ലാല്‍ അമ്മയ്ക്ക് നല്‍കിയത്.