രൂപയുടെ മൂല്യത്തില്‍ ഇടിവ് ; ഡോളറിനെതിരെ 71.24 നിലവാരത്തിലെത്തി

rupee trades

മുംബൈ: തുടര്‍ച്ചയായി നാലമത്തെ ദിവസവും രൂപയുടെ മൂല്യത്തില്‍ ഇടിവ്. ഡോളറിനെതിരെ 71.24 നിലവാരത്തിലാണ് രൂപയുടെ വിനിമയ മൂല്യം.

അസംസ്‌കൃത എണ്ണവില ഉയരുന്നതാണ് രൂപയുടെ മൂല്യത്തില്‍ ഇടിവ് വരുന്നതിന് കാരണമാകുന്നത്. 10 വര്‍ഷത്തെ സര്‍ക്കാര്‍ ബോണ്ട് ആദായവും വര്‍ധിച്ചു. 7.273ശതമാനത്തിലാണ് ബുധനാഴ്ച ക്ലോസ് ചെയ്തത്. 7.252 ശതമാനമായിരുന്നു ചൊവാഴ്ച.

Top