രൂപയുടെ മൂല്യം ഉയര്‍ന്നു ; ഡോളറിനു 31 പൈസ കുറഞ്ഞ് 64.73 രൂപയായി

RUPEES

മുംബൈ: വിദേശനാണ്യ വിനിമയവിപണിയില്‍ ഡോളറിനെതിരേ രൂപയുടെ മൂല്യം ഉയര്‍ന്നു. യുഎസ് ഡോളറിനു 31 പൈസ കുറഞ്ഞ് 64.73 രൂപയായി. വ്യാഴാഴ്ച ഡോളറിനെതിരെ രൂപയുടെ മൂല്യം 65 രൂപയ്ക്ക് മുകളിലായിരുന്നു. ഓഹരിവിപണിയിലേക്കു വിദേശ നിക്ഷേപകര്‍ തിരിച്ചുവന്നതാണു രൂപയുടെ മൂല്യം ഉയരാന്‍ സഹായമായത്.

Top