കൊല്ലം: ശാസ്താംകോട്ടയില്‍ റെയില്‍ പാളത്തില്‍ വിള്ളല്‍ കണ്ടെത്തി. വ്യാഴാഴ്ച പുലര്‍ച്ചെയോടെയാണ് പ്രദേശവാസികള്‍ പാളത്തില്‍ വിള്ളല്‍ കണ്ടെത്തിയത്.
ഇതോടെ തിരുവനന്തപുരം- എറണാകുളം റൂട്ടില്‍ റെയില്‍ ഗതാഗതം തടസപ്പെട്ടു. പരശുറാം എക്‌സ്പ്രസ് ഒരു മണിക്കൂറായി പിടിച്ചിട്ടിരിക്കുകയാണ്.