sabarimala airport government has appointed a committee to find place

തിരുവനന്തപുരം: ശബരിമല വിമാനത്താവളത്തിനു സ്ഥലം കണ്ടെത്താന്‍ സര്‍ക്കാര്‍ സമിതിയെ നിയോഗിച്ചു.

റവന്യൂ അഡീഷണല്‍ ചീഫ് സെക്രട്ടറി പി.എച്ച്. കുര്യന്‍, കെഎസ്‌ഐഡിസി മാനേജിംഗ് ഡയറക്ടര്‍ ഡോ. എം. ബീന, പത്തനംതിട്ട കളക്ടര്‍ ആര്‍. ഗിരിജ എന്നിവരടങ്ങുന്ന സമിതിയെയാണ് സര്‍ക്കാര്‍ നിയോഗിച്ചിരിക്കുന്നത്.

രണ്ടാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കാന്‍ സിമിതിക്ക് നിര്‍ദ്ദേശം നല്‍കി. സ്ഥലം തീരുമാനിച്ചു കഴിഞ്ഞാല്‍ സര്‍ക്കാര്‍ പ്രവര്‍ത്തന പദ്ധതി തയാറാക്കും.

Top