ഹര്‍ത്താലിനിടെ ബസിന് കല്ലെറിഞ്ഞ കേസ്; രണ്ടു പേരെ പൊലീസ് റിമാന്‍ഡ് ചെയ്തു

punishment

തിരുവനന്തപുരം: ശബരിമല കര്‍മ്മ സമിതി ആഹ്വാനം ചെയ്ത ഹര്‍ത്താലിനിടെ ബസിന് കല്ലെറിഞ്ഞ കേസില്‍ രണ്ടു പേരെ പൊലീസ് റിമാന്‍ഡ് ചെയ്തു.

തിരുവനന്തപുരം മംഗലപുരത്ത് വെച്ച് കര്‍ണാടക ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ ബസിന് കല്ലെറിഞ്ഞ ശാസ്താംകോട്ട സ്വദേശികളായ അനില്‍ കുമാര്‍, രാജു എന്നിവരെയാണ് പൊലീസ് റിമാന്‍ഡ് ചെയ്തിരിക്കുന്നത്.

Top