ന്യൂഡല്‍ഹി: ശബരിമലയിലെ യുവതീപ്രവേശം തടയാന്‍ ലോക്‌സഭയില്‍ സ്വകാര്യ ബില്‍ അവതരിപ്പിക്കാന്‍ അനുമതി തേടി എന്‍.കെ.പ്രേമചന്ദ്രന്‍ എം.പി. 17-ാം ലോകസഭയിലെ ആദ്യബില്ലിനാണ് പ്രേമചന്ദ്രന്‍ അനുമതി തേടിയത്. വെള്ളിഴാഴ്ചത്തെ ലോക്‌സസഭാ നടപടികളില്‍ ബില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.