ബഞ്ച് മാറ്റിയതില്‍ തന്നെ സന്ദേശവും വ്യക്തമാണ് (വീഡിയോ കാണാം)

ബരിമല വിഷയത്തില്‍ ‘പന്ത്’ ഇനി സംസ്ഥാന സര്‍ക്കാറിന്റെ ക്വാര്‍ട്ടില്‍.ഏഴംഗ ഭരണഘടനാ ബഞ്ച് തീരുമാനം വരും വരെ യുക്തിപരമായ തീരുമാനമെടുക്കേണ്ടത് ഭരണകൂടത്തിന്റെ ഉത്തരവാദിത്വമാണ്. യുവതീ പ്രവേശന വിധി പുനപരിശോധിക്കാനാണ് നിലവില്‍ സുപ്രീം കോടതിയുടെ തീരുമാനം. അഞ്ചംഗ ബഞ്ചില്‍ മൂന്നുപേരും ഒരേ നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. ഇനി ഈ വിധിയുടെ സാങ്കേതികത്വത്തില്‍ പിടിച്ച് തൂങ്ങി മാത്രം ആരും നിലപാട് സ്വീകരിക്കരുത്.

Top