sabarimala women’s entry; state government in supremcourt

ന്യൂഡല്‍ഹി: ശബരിമല സ്ത്രീ പ്രവേശനം സംബന്ധിച്ച് ഭരണഘടനാ വിഷയങ്ങളും പരിഗണിക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ .

സ്ത്രീ പ്രവേശനത്തെ എതിര്‍ത്ത് കൊണ്ടുള്ള യുഡിഎഫ് സര്‍ക്കാരിന്റെ സത്യവാങ് മൂലം തല്‍ക്കാലം നിലനില്‍ക്കും.

ഭരണഘടനാ വിഷയങ്ങളും ചട്ടങ്ങളുമാണ് നിലവില്‍ പരിശോധിക്കേണ്ടതെന്നും ആവശ്യമെങ്കില്‍ കേസ് ഭരണഘടനാ ബെഞ്ചിന് വിട്ട് ഉത്തരവിറക്കുമെന്നും സുപ്രീംകോടതി പറഞ്ഞു.

അതേസമയം തുടക്കം മുതല്‍ വാദം കേള്‍ക്കുന്നത് സംബന്ധിച്ച് സുപ്രീംകോടതി തീരുമാനമൊന്നും പറഞ്ഞില്ല

Top