എല്‍ എല്‍ ബി പഠിക്കാന്‍ ശബരീനാഥിന് ജാമ്യം അനുവദിച്ച് കോടതി

തിരുവനന്തപുരം: ടോട്ടല്‍ ഫോര്‍യു തട്ടിപ്പു കേസിലെ പ്രതി ശബരീനാഥിന് ജാമ്യം.

എല്‍എല്‍ബി പഠിക്കുന്നതിന് വേണ്ടിയാണ് കോടതി ശബരീനാഥിന് ജാമ്യം നല്‍കിയത്.

കോടതിയില്‍ തനിക്ക് എല്‍എല്‍ബി പഠിക്കണം എന്ന് ബോധിപ്പിച്ച ശബരീനാഥിന് ജാമ്യം അനുവദിക്കുകയായിരുന്നു.

Top