തെലങ്കാനക്ക് ‘പറക്കാന്‍’ ശേഷി നല്‍കിയതും ഈ കേരളമാണ് . . .

കിറ്റക്‌സ് എം.ഡി തെലങ്കാനക്ക് പറന്നത് കേരളത്തെ അപമാനിച്ച്, 3,500 കോടിയുടെ പദ്ധതി ഉപേക്ഷിക്കുവാന്‍ സാബു പറഞ്ഞ വാദങ്ങള്‍ നിലനില്‍ക്കാത്തത്. തെലങ്കാനയില്‍ നിക്ഷേപിക്കാന്‍ കിറ്റക്‌സ് മുതലാളിക്ക് ശേഷിയുണ്ടാക്കിയത് കേരളമാണെന്നതും ഓര്‍ക്കണം.(വീഡിയോ കാണുക)

 

Top