മുംബൈ: സച്ചിന്‍ തെണ്ടുല്‍ക്കറിന്റെ മകന്‍ അര്‍ജുന്‍ ഇന്ത്യന്‍ ടീമിലേയ്ക്ക്. ശ്രീലങ്കന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ അണ്ടര്‍ 19 ടീമില്‍ സച്ചിന്‍ തെണ്ടുല്‍ക്കറിന്റെ മകനായ അര്‍ജുന്‍ ഇടംപിടിച്ചത്.
ചതുര്‍ദിന മത്സരത്തിനുള്ള ടീമിലാണ് അര്‍ജുന്‍ ഇടം നേടിയത്. ഡല്‍ഹി വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ അനുജ് റാവത്താണ് ടീമിന്റെ നായകന്‍. ഏകദിന സ്‌ക്വാഡിനെ ഉത്തര്‍പ്രദേശിന്റെ അര്യന്‍ ജുയല്‍ നയിക്കും. ഏപ്രിലില്‍ ധര്‍മശാലയില്‍ നടന്ന 25 അണ്ടര്‍ 19 ക്രിക്കറ്റര്‍മാരുടെ പരിശീലന ക്യാമ്പിലും അര്‍ജുന്‍ പങ്കെടുത്തിരുന്നു.