ജക്കാര്‍ത്ത: മഹാപ്രളയം വിതച്ച് കേരളത്തിന് ദുരിതങ്ങളില്‍ നിന്ന് കരകയറാനാകുമെന്ന് ഇന്ത്യന്‍ ബാഡ്മിന്റണ്‍ ടീം അംഗങ്ങളായ സൈനാ നെഹ്‌വാളും പി.വി.സിന്ധുവും. കേരളത്തിനായി പ്രാര്‍ത്ഥിക്കുന്നുവെന്ന് പി വി സിന്ധു പറഞ്ഞു.
ഏഷ്യന്‍ ഗെയിംസിന് ശേഷം കേരളത്തെ സഹായിക്കുമെന്ന് സൈന നെഹ്‌വാളും വ്യക്തമാക്കി. വനിതാ ഡബിള്‍സില്‍ ഇന്ത്യന്‍ വനിതാ ടീം ക്വാര്‍ട്ടറില്‍ പുറത്തായിരുന്നു.