വിന്‍ഡോസ് 10 അണ്‍ലോക്ക് ചെയ്യാന്‍ സാംസങ് ഫ്ലോ ആപ്ലിക്കേഷന്‍

പുതിയ സവിശേഷതകളുമായി സാംസങ് ഫ്ലോ ആപ്ലിക്കേഷന്‍ വീണ്ടും.

ഫ്ലോ അപ്ലിക്കേഷന്‍ ഉപയോഗിച്ച് വിന്‍ഡോസ് 10 ഉപകരണങ്ങള്‍ അണ്‍ലോക്ക് ചെയ്യാന്‍ സാധിക്കും എന്നതാണ് പുതിയ മാറ്റം.

വിരലടയാള സ്‌കാന്‍ ഉപയോഗിച്ചാണ് അണ്‍ലോക്ക് ചെയ്യാന്‍ കഴിയുന്നത്.

ഫിംഗര്‍ പ്രിന്റ് സംവിധാനമുള്ള എല്ലാ സാംസങ് ഫോണുകളിലും സാംസങ് ഫ്ലോ ആപ്ലിക്കേഷന്‍ ലഭിക്കും.

2015ലാണ് സാംസങ് ഫ്ലോ ആദ്യമായി അവതരിപ്പിച്ചത്.

പുതിയ സവിശേഷതകൾ കൊണ്ടുവരുമെന്ന് സാംസങ് നേരത്തെ അറിയിച്ചിരുന്നു.

Top