ടിവികളുടെ പുത്തന്‍ നിര ലോകത്തിന് മുന്‍പില്‍ അവതരിപ്പിച്ച് സാംസങ്ങ്. വെര്‍ച്വലായി സംഘടിപ്പിച്ച അണ്‍ബോക്സ് ആന്‍റ് ഡിസ്കവര്‍ എന്ന പരിപാടിയിലൂടെയാണ് പുതിയ പ്രോഡക്ടുകള്‍ സാംസങ്ങ് അവതരിപ്പിച്ചത്.
സാംസങ്ങിന്‍റെ മൈക്രോ എല്‍ഇഡി ടിവികള്‍ 110 ഇഞ്ച്, 99 ഇഞ്ച് എന്നീ അളവുകളില്‍ ലഭ്യമാകും. എഡ്ജ് ടു എഡ്ജ് ഡിസൈനാണ് ഈ ടിവികള്‍ക്ക്.സാധാരണ എല്‍ഇഡിയെക്കാള്‍ 40 ശതമാനം വലിപ്പം കുറവാണ് മിനി എല്‍ഇഡികള്‍ക്ക്. ഫൈന്‍ ലൈറ്റും, കോണ്‍ട്രസ്റ്റ് ലെവലുകളും നന്നായി ഡിസ്പ്ലേ ചെയ്യാന്‍ ഇതുമൂലം സാധിക്കും.
5.8 എംഎസ് റെസ്പോണ്‍സ് ടൈംമില്‍ 120 ഫ്രൈ പെര്‍ സെക്കന്‍റ് ആണ് നീയോ ക്യൂഎല്‍ഇഡിയുടെ മറ്റൊരു പ്രത്യേകത.