വനിതാദിനത്തില്‍ സരയുവിന് കിടിലന്‍ ആശംസയുമായി ഭർത്താവ് സനല്‍

ലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് സരയു. താരത്തിന്റെ ജീവിതപങ്കാളിയാണ് സഹസംവിധായകന്‍ സനല്‍ വി ദേവന്‍. ഈ വനിതാദിനത്തല്‍ തന്റെ പ്രിയ പത്‌നിക്ക് ഒരു കിടിലന്‍ ആശംസയുമായാണ് സനല്‍ എത്തിയിരിക്കുന്നത്.

സരയുവിന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് വീഡിയോ പങ്കുവെച്ചാണ് സനല്‍ ഇന്‍സ്റ്റാഗ്രാമില്‍ ആശംസ നേര്‍ന്നിരിക്കുന്നത്.

‘വീട്ടില്‍ ന്ന് ഒരു മാസം മുന്നേ ഇറങ്ങുമ്പോള്‍, അറിഞ്ഞില്ല ഇജ്ജാതി ആവുമെന്ന്…. തിരിച്ചെത്തുമ്പോഴേക്ക് എന്താകുമോ എന്തോ….’ പ്രിയപത്നിക്ക് വനിതാദിനാശംസകളേകി സനല്‍ കുറിച്ചു.

https://www.instagram.com/p/B9dNWxvp7IC/?utm_source=ig_web_copy_link

2006-ല്‍ ചക്കരമുത്ത് എന്ന ചിത്രത്തിലൂടെ സിനിമയിലെത്തിയ നടിയാണ് സരയു.

Top