sankar reddy-high-court

kerla-highcourt

കൊച്ചി: ബാര്‍ കോഴക്കേസിലെ ക്രമക്കേടുമായി ബന്ധപ്പെട്ടു മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ശങ്കര്‍ റെഡ്ഡിക്കെതിരെ അന്വേഷണം തുടരാമെന്നു ഹൈക്കോടതി.

പ്രാഥമിക അന്വേഷണമാണ് ഇക്കാര്യത്തില്‍ വിജിലന്‍സ് നടത്തുന്നത്.

Top