തൃശൂര്‍: ആം ആദ്മി പാര്‍ട്ടി സംസ്ഥാന കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് എഴുത്തുകാരിയും സാമൂഹ്യ പ്രവര്‍ത്തകയുമായ സാറാ ജോസഫ് രാജിവച്ചു. സംസ്ഥാന ഘടകത്തിലെ നേതാക്കളുമായുള്ള ഭിന്നതകളെ തുടര്‍ന്നാണ് സാറയുടെ രാജി.