SBI cuts base rate by 15 bps, keeps MCLR unchanged

മുംബൈ: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പലിശ നിരക്ക് കുറച്ചു.

അടിസ്ഥാന പലിശ നിരക്കില്‍ 0.15 ശതമാനമാണ് കുറവ് വരുത്തിയത്. ഇതോടെ അടിസ്ഥാന നിരക്ക് 9.1 ശതമാനമായി. പുതിയ നിരക്ക് ഏപ്രില്‍ ഒന്നുമുതല്‍ പ്രാബല്യത്തില്‍ വരും.

ഭവനവായ്പ ഉള്‍പ്പടെയുള്ളവയുടെ പലിശയില്‍ നിരക്ക് കുറച്ചത് പ്രതിഫലിക്കും.

Top