എസ് ബി ഐ ഭവന വായ്പ പലിശനിരക്ക് കുറച്ചു; പുതിയ നിരക്ക് 8.35 %

SBI

ന്യൂഡല്‍ഹി: എസ് ബി ഐ ഭവന വായ്പയുടെ പലിശനിരക്ക് കുറച്ചു.

30 ലക്ഷം വരെയുള്ള വായ്പകള്‍ക്ക് 0.25 ശതമാനമാണ് കുറച്ചത്. പുതിയ പലിശനിരക്ക് 8.35 ശതമാനമാണ്.

30 ലക്ഷത്തിനു മുകളിലുള്ള വായ്പകള്‍ക്ക് 0.10 ശതമാനവും കുറവ് വരുത്തിയിട്ടുണ്ട്.

Top