ന്യൂഡല്‍ഹി: എസ്ബിഐ വായ്പ പലിശ നിരക്ക് വീണ്ടും കുറച്ചെന്ന് റിപ്പോര്‍ട്ട്. പലിശ കുറച്ചതിനെ തുടര്‍ന്ന് ഭവന വായ്പ, വാഹന വായ്പ തുടങ്ങിയവയുടെ പലിശ കുറയുന്നതായിരിക്കും.
10 ബേസിസ് പോയ(0.10ശതമാനം)ന്റാണ് മാര്‍ജിനല്‍ കോസ്റ്റ് കുറച്ചിരിക്കുന്നത്. ഓഫ് ലെന്റിങ് അടിസ്ഥാനമാക്കിയാണ് പലിശ നിരക്ക് കുറച്ചത്.
പലിശനിരക്ക് കുറച്ചതിനെ തുടര്‍ന്ന് ഒരുവര്‍ഷത്തെ എംസിഎല്‍ആര്‍ നിരക്ക് 8 ശതമാനത്തില്‍ നിന്ന് 7.90 ശതമാനമായും കുറയുന്നതായിരിക്കും.