sc dismisses pil seeking complete ban cow slaughter every state

court-order

ന്യൂഡല്‍ഹി: ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും ഗോവധ നിരോധനം നടപ്പാക്കാനാകില്ലെന്ന് സുപ്രീംകോടതി.

ഇതു സംബന്ധിച്ച് സമര്‍പ്പിച്ച പൊതു താല്‍പര്യ ഹര്‍ജി സുപ്രീംകോടതി തള്ളി. അനധികൃതമായ കാലി കടത്തിനെതിരെ നേരത്തെ തന്നെ ഉത്തരവ് പുറപ്പെടുവിച്ചതാണെന്നും കോടതി ചൂണ്ടിക്കാട്ടി.

Top